adimage

adimage

കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

 കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി adimage adimage
2026-07-15T09:10:00 | By Fathimathul Henna
#Latest News #SubrotoCup #Kuttiyadi #Football #SchoolSports

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആർ.എൻ.എം എച്ച്.എസ്.എസും സബ് ജൂനിയർ വിഭാഗത്തിൽ കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി.

മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങ് ഏഷ്യൻ കപ്പ് വോളിബോൾ മെഡൽ ജേതാവ് മുഹമ്മദ് നിഹാൽ നിർവഹിച്ചു. കുന്നുമ്മൽ ഉപജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി. മുഹമ്മദ്, സനിത്ത് വാഴയിൽ, വി.കെ. പ്രജിൽ, ഇ.കെ. ശശീന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Content Highlight: Kunnummal Subroto Cup: RNM HSS Wins Junior Title

#Latest News #SubrotoCup #Kuttiyadi #Football #SchoolSports

adimage

Next TV

adimage adimage
Related Stories
അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jul 15, 2026 10:01 AM

അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇന്ത്യൻ റെഡ്ക്രോസ് കുറ്റ്യാടി ബ്രാഞ്ച് കുന്നുമ്മൽ ഉപജില്ലയിലെ 10 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എം.എൽ.എ കെ.എം...

Read More >>
കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

Jul 14, 2026 04:14 PM

കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി നരിക്കൂട്ടുംചാൽ വേദിക വായനശാല എൽ.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം...

Read More >>
മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

Jul 14, 2026 02:45 PM

മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും

മരുതോങ്കര ലഹരി കേസിലെ പ്രതി കായിക അധ്യാപിക കെ.സി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിച്ചോ എന്നതാണ് പ്രധാന...

Read More >>
adimageadimage
നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു

Jul 14, 2026 12:27 PM

നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ എം.എൽ.എ സന്ദർശിച്ചു

കുറ്റ്യാടി മണ്ണൂർ ഗവ. എൽ.പി സ്കൂൾ കളിസ്ഥലത്തിനായി കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ മക്കൾ ഒരു ഏക്കർ ഭൂമി ദാനം ചെയ്തു. എം.എൽ.എ കെ.എം. അഭിജിത്ത്...

Read More >>
കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

Jul 14, 2026 10:50 AM

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

തൊഴിൽദാന പദ്ധതിയിലെ കർഷകർക്ക് പെൻഷൻ നടപടി ഓൺലൈനാക്കുന്നു. ആധാർ, റേഷൻ, ബാങ്ക് രേഖകൾ 17നകം കുന്നുമ്മൽ കൃഷിഭവനിൽ...

Read More >>
പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

Jul 14, 2026 09:16 AM

പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

കുനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം...

Read More >>
adimage
Top Stories

News Roundup

adimage
Entertainment News

adimage
adimage